Monday, March 5, 2018

ഗാങ്സ്റ്റാർ കണ്ണപുരം അവതരിപ്പിക്കുന്ന രണ്ടാമത് ഫുട്ബാൾ ടൂർണമെന്റിൽ സോക്കർ സ്പോർട്ടിംഗ് കണ്ണപുരം ചാമ്പ്യന്മാർ



Al mannai & HMT Qatar നൽകുന്ന സ്ഥിരം വിന്നേഴ്സ് ട്രോഫിക്കും 25000 പ്രൈസ് മണിക്കും South Soccers നൽകുന്ന റണ്ണേർസ് സ്ഥിരം ട്രോഫിക്കും 15000 പ്രൈസ് മണിക്കും വേണ്ടിയുള്ള 2ാമത് സിക്സേർസ് നൈറ്റിൽ സോക്കർ സ്പോർട്ടിംഗ് കണ്ണപുരം ചാമ്പ്യന്മാർ.

അത്യന്തം വാശിയേറിയ പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഡ്രാഗൺ വോയിസിനെ പരാജയപ്പെടുത്തി സോക്കർ സ്പോർട്ടിംഗ് കണ്ണപുരം ചാമ്പ്യന്മാരായി.


Runners

സോക്കർ സ്പോർട്ടിംഗിനായി നിഖിൽ രണ്ടും അനൂപ് ഒരു ഗോളും നേടിയപ്പോൾ പ്രിൻസ്

ഡ്രാഗൺ വോയിസിനായി രണ്ട് ഗോൾ നേടി


Best Defender

ടൂർണമെന്റിലെ മികച്ച താരം : നിഖിൽ (സോക്കർ സ്പോർട്ടിംഗ്)

ടൂർണമെന്റിലെ ടോപ് സ്കോറർ : സഹദ് 7 ഗോൾ (ഡ്രാഗൺ വോയിസ്‌)

ടൂർണമെന്റിലെ മികച്ച ഡിഫന്റർ : പ്രണവ് (ഡ്രാഗൺ വോയിസ്‌)

ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ : ഫർസിൻ (സോക്കർ സ്പോർട്ടിംഗ്)


Best player



Best Goaly Keeper



Top Scorer

വിജയികൾക്ക് സൗത്ത് സോക്കേർസ് ആശംസകൾ നേരുന്നു 

0 comments:

Post a Comment

Blog Archive

Labels

Followers