കേരള ബ്ലാസ്റ്റേർസ് മാർക്യു താരം ദിമിറ്റർ ബേര്ബതോവ് ഡേവിഡ് ജെയിംസിനെ കുറിച്ച് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിമർശിച്ചതാണ് ഇപ്പോൾ ആരാധകരുടെ ഇടയിലും ഫുട്ബോൾ നിരീക്ഷകരുടേയും സംസാര വിഷയമായിരിക്കുന്നത് .നേരത്തെ ബെർബയുടെ പോസ്റ്റിനെതിരെ മൈക്കിൾ ചോപ്രയും ബൽജിത് റിഹാലും പ്രതികരിച്ചിരുന്നു .
ഇതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഇയാൻ ഹ്യൂമും ട്വീറ്റ് ചെയ്തിരിക്കുന്നത് . ആരുടെയും നേർക്ക് വെറുതെ തിരിയരുത് ,കഴിഞ്ഞ ദിവസങ്ങളിലായി താൻ കുറച്ച് കമെന്റുകൾ കാണുന്നതായും , ഇത് വെറുതെ വിവാദങ്ങൾ സൃഷ്ടിക്കുമെന്നും ഇയാൻ ഹ്യൂമേ തന്റെ ട്വിറ്ററിൽ കുറിച്ചു .
ബേര്ബതോവ് ,,, പറഞ്ഞു വിട്ടില്ലേ ഇതുവരെ അവനെ
ReplyDelete