ഹീറോ ഐ ലീഗ് ചാമ്പ്യന്മാരായ മിനിർവ പഞ്ചാബ് എഫ് സി സൂപ്പർ കപ്പ് കളിക്കാനുള്ള ചിലവ് വഹിക്കാൻ ആകില്ല എന്ന കാരണം പറഞ്ഞാണ് സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയത് . ഇന്ന് നടന്ന ഡ്രായിൽ ജംഷഡ്‌പൂർ എഫ് സി ആയിരുന്നു സൂപ്പർ കപ്പിൽ മിനിർവയുടെ എതിരാളികളായി തെരെഞ്ഞെടുത്തത് .
മിനർവയുടെ പേര് പിൻവലിക്കാനുള്ള കാരണം, മിനർവയുടെ ഉടമ രഞ്ജിത് ബജാജിന്റെ അഭിപ്രായപ്രകാരം, ടൂർണമെന്റിലെ യാത്രക്കുള്ള ചെലവ്, ഹോട്ടൽ ചെലവ്, എല്ലാം ഒരു നോക്ക് ഔട്ട് ടൂര്ണമെന്റിനായി വഹിക്കണം , കൂടാതെ ഒരു മത്സരത്തിൽ തോറ്റാൽ പുറത്താകുന്ന ടൂർണമെന്റിന് വേണ്ടി താരങ്ങൾക്ക് രണ്ട് മാസത്തെ ശമ്പളം കൂടുതൽ നൽകേണ്ടി വരും .
മിനിർവയുടെ ഈ തീരുമാനത്തെ ഫെഡറേഷൻ എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്നു കാണണം .
0 comments:
Post a Comment