Sunday, March 25, 2018

മലയാളി താരം വി പി സുഹൈർ ഇനി ഗോകുലം കേരള എഫ് സിയിൽ



ഹീറോ സൂപ്പർ കപ്പിന് മുന്നോടിയായി വി പി സുഹൈറിനെ ഈസ്റ്റ് ബംഗാളിൽ നിന്നും സ്വന്തമാക്കി ഗോകുലം കേരള എഫ് സി .ഈ സീസണിൽ പരുക്ക് മൂലം സുഹൈർ  ഈസ്റ്റ് ബംഗാളിന് ഐ ലീഗിൽ കളിച്ചിരുന്നില്ല , പക്ഷെ അതിന് മുമ്പ് നടന്ന കൽക്കട്ട ഫുട്ബോൾ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഈസ്റ്റ് ബംഗാളിന് വേണ്ടി 5 ഗോളുകൾ നേടിയിട്ടുണ്ട്   .സുഹൈർ  നിലവിൽ ഗോകുലം കേരള എഫ് സിയിൽ പരിശീലനം തുടങ്ങി കഴിഞ്ഞു .ഹീറോ സൂപ്പർ കപ്പിൽ ബെംഗളൂരു എഫ് സി യെ നേരിടാനുള്ള മികച്ച തയ്യാറെടുപ്പിലാണ് ഗോകുലം .

0 comments:

Post a Comment

Blog Archive

Labels

Followers