Monday, March 12, 2018

സി കെ വിനീത് ജംഷഡ്‌പൂർ എഫ് സിയിലേക്കോ ??



കേരള ബ്ലാസ്റ്റേഴ്‌സ് താരം ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ക്ലബ്ബിൽ  തുടരില്ല എന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടികൾ വന്നിരുന്നു . ടി കെ മലയാളി താരത്തിനായി രംഗത്തുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു .എന്നാൽ പുതുതായി വരുന്ന വാർത്തയനുസരിച്ച് വിനീതിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ജംഷഡ്‌പൂർ എഫ് സി .കോപ്പൽ ആശാൻ ജംഷഡ്‌പൂർ എഫ് സി പരിശീലകനായി അടുത്ത സീസണിൽ തുടർന്നാൽ മുൻ കോച്ചിന്റെ കീഴിൽ രണ്ടാം തവണയും ബൂട്ടണിയാം .ഏതായാലൂം ജംഷഡ്‌പൂർ വിനീതുമായുള്ള ചർച്ച പ്രാരംഭ ഘട്ടത്തിലാണ്.

0 comments:

Post a Comment

Blog Archive

Labels

Followers