Saturday, March 10, 2018

തൃക്കരിപ്പൂർ സ്വദേശികളായ നിധിൻ കൃഷ്ണയും, റിസ്വാൻ അലിയും കേരളാ ബ്ലാസ്സ്റ്റേഴ്സിലേക്ക്




കാസറഗോഡ് തൃക്കരിപ്പൂർ സ്വദേശികളായ നിധിൻ കൃഷ്ണയും, റിസ്വാൻ അലിയും കേരളാ ബ്ലാസ്സ്റ്റേഴ്സിലേക്ക്.

മാർച്ച് 15-ന് ആരംഭിക്കുന്ന ഐ - ലീഗ് സെക്കന്റ് ഡിവിഷൻ  ടൂർണ്ണമെന്റിന് പങ്കെടുക്കുന്ന ബ്ലാസ്സ്റ്റേഴ്സ് ടീമിലേക്ക്‌ കണ്ണൂർ SN കോളേജിന്റെ ചുവടുമായി നിധിനും, റിസ്വാനും. കഴിഞ്ഞ ദിവസം  നൂറോളം പേർ പങ്കെടുത്ത അവസാന ഘട്ട സെലെക്ഷനിൽ നിന്നും തിരഞ്ഞെടുത്ത 5 മലയാളികളിലെ 2 പേരും കണ്ണൂർ SN കോളേജിൽ നിന്നുമാണ് .കേരളത്തിൽ ഫുട്ബോളിൽ തങ്ങളുടേതായ വ്യക്തി  മുദ്ര അരക്കിട്ടു ഉറപ്പിച്ചിരിക്കുകയാണ് കണ്ണൂർ SN കോളേജിലെ രണ്ടു പേരും .


0 comments:

Post a Comment

Blog Archive

Labels

Followers