കിർഗിസ് റിപ്പബ്ലിക്കിനെതിരെയുള്ള അവസാന ഏഷ്യൻ എ എഫ് കപ്പ് യോഗ്യത
മത്സരങ്ങൾക്കായുളള 32 അംഗ സാധ്യത പട്ടിക സ്റ്റീഫൻ കോൺസ്റ്റന്റൻ പുറത്തു വിട്ടു .കഴിഞ്ഞ മത്സരത്തിൽ രണ്ട് മഞ്ഞ കാർഡ് കിട്ടിയതിനാൽ ഈ മത്സരം ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് നഷ്ട്ടമാകും .
മാർച്ച് 27 ഇന് നടക്കുന്ന മത്സരത്തിൽ ഐ എസ് എൽ ഐ ലീഗ് ക്ലബ്ബ്കളിൽ തിളങ്ങിയ ആരും തന്നെ ഇല്ല . ചെന്നൈ സിറ്റി താരം സൂസൈരാജ് , നിഖിൽ കാദം ,സാമുവലും ഇടം നേടിയില്ല .ഇന്ത്യൻ സൂപ്പർ ലീഗിൽ ജാംഷെഡ്പൂരിന് വേണ്ടി തിളങ്ങിയ ജെറി , ലാലിൻസുല്ല ചാങ്‌ത്തെ, ആദിൽ ഖാൻ , ബിപിൻ സിങ് .. ഇങ്ങനെ ആരും തന്നെ ഇടം നേടിയില്ല .
32 പേരടങ്ങുന്ന സാധ്യതാ പട്ടിക താഴെ പറയുന്നു:
ഗോൾ കീപ്പർസ് : ഗുർപ്രീത് സിംഗ് സന്ധു, വിശാൽ കൈത്, അമരീന്ദർ സിംഗ്, രേഹനേഷ് ടി പി .
ഡിഫെൻഡേർസ് : പ്രീതം കോടൽ, നിഷു കുമാർ, ലാൽറുത്തറ, അനാസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ , സലാം രഞ്ജൻ സിംഗ്, സാർതക് ഗോലുയി, ജെറി ലാൽരിൻസുല, നാരായൺ ദാസ്, സുബഷീഷ് ബോസ്.
മിഡ്ഫീൽഡർമാർ: ജാക്കിചന്ദ് സിംഗ്, ഉദാന്ത സിംഗ്, സീതാസീസിംഗ് സിംഗ്, ധനപാൽ ഗണേഷ്, അനിരുത് താപ്പ, ജർമൻപ്രീത് സിംഗ്,
റൌൾൻ ബോർഗ്സ്, എം. റഫീഖ്, കാവിൻ ലോബോ, ബകാശ് ജെയ്രു, ഹലിചരൺ നർസറി.
ഫോർവേഡുകൾ: ഹീത്ത്ഷ് ശർമ്മ, ബൽവന്ത് സിംഗ്, ജെജെ ലാൽപെഖ്ല, സെമിൻലെൻ
ഡൗങ്കൽ, അലൻ ഡിയോറി, മൻവീർ സിംഗ്, സുമേത് പാസി
0 comments:
Post a Comment