Showing posts with label Women League. Show all posts
Showing posts with label Women League. Show all posts

Sunday, June 7, 2020

2022 വനിതാ എ‌എഫ്‌സി ഏഷ്യൻ കപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ



1980 ന് ശേഷം ആദ്യമായിട്ടാണ്  വനിതാ എ എഫ് സി ഏഷ്യൻ  കപ്പിന്  ഇന്ത്യ ആതിഥേയർ ആകുന്നത്. വ്യാഴാഴ്ച നടന്ന എ.എഫ്.സി വിമൻസ് ഫുട്ബോൾ കമ്മിറ്റി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ഇന്ത്യക്ക് ഈ ഒരു അവസരം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ, എ‌എഫ്‌സി വിമൻസ് ഫുട്‌ബോൾ കമ്മിറ്റി ഇന്ത്യയെ ആതിഥേയരായി ശുപാർശ ചെയ്തിരുന്നു.
നമ്മളെല്ലാവരും ഒട്ടേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എ എഫ് സി വനിതാ ഫുട്ബോൾ ടൂർണമെന്റ് രാജ്യത്തെ ഒരുപാട്  വനിതാ  കളിക്കാരെ   സ്വാധീനിക്കാൻ സാധ്യത ഉള്ളതും,  രാജ്യത്തിൽ  ഒരു സാമൂഹിക  വിപ്ലവം തന്നെ  സൃഷ്ട്ടിക്കാൻ  ഉതകുന്നതാണെന്നും  ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ്)  പ്രസിഡന്റ്‌  പ്രഫുൽ പട്ടേൽ അഭിപ്രായാപ്പെട്ടു.

ഡിസംബർ മുതൽ  ജനുവരി മാസം പകുതിയോളം വരെ  നീണ്ടു നില്കുന്നതാകും ഈ ടൂർണമെന്റ.  അഹമ്മദാബാദിലും  നവി മുംബൈയിലുമായാണ് മത്സരങ്ങൾ നടക്കുക 
ഇന്ത്യക്ക് ടൂർണ്ണമെന്റിലേക്കുള്ള യോഗ്യത ആതിഥേയ ടീം എന്ന നിലയിൽ നേരിട്ട് ലഭിക്കും. ചൈനീസ് തായ്‌പേയ്, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യക്ക് ടൂർണമെന്റിന്റെ ആതിഥേയരാവാനുള്ള അവസരം ലഭിച്ചത്. 
1981 ൽ വെങ്കലം നേടിയപ്പോൾ ഇന്ത്യ ഈ മത്സരത്തിൽ രണ്ട് തവണ (1980, 1983) റണ്ണറപ്പായി. എങ്കിലും അതിനു ശേഷം  വനിതാ എ എഫ് സി ഏഷ്യൻ കപ്പിന്  ഇന്ത്യ അവസാനമായി യോഗ്യത നേടിയത് 2003 ലാണ്.
ഏഷ്യൻ കപ്പ് എട്ട് ടീമുകളിൽ നിന്ന് 12 ആക്കി ഉയർത്താനും എ‌എഫ്‌സി കമ്മിറ്റി തീരുമാനിച്ചു. മികച്ച എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിന് യോഗ്യത നേടുന്നതിന് മുമ്പ് കുറഞ്ഞത് 25 മത്സരങ്ങൾക്കായി മൂന്ന് ടീമുകൾ ഉൾപ്പെടുന്ന 4 ഗ്രൂപ്പുകൾ ആയിട്ടായിരിക്കും മത്സരങ്ങൾ നടക്കുക


Monday, March 26, 2018

ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിന് ഇന്ന് തുടക്കം ; ഗോകുലത്തിന്റെ പെൺപട റൈസിങ് സ്റ്റുഡന്റസ് ക്ലബ്ബിനെ നേരിടും




ന്ത്യ വനിതാ  ലീഗി​​ന്റെ ണ്ടാം സീണി ന്തുട്ടാ ഗോകുലം കേ ഫ്.​സിയുടെ പെ ഷില്ലോങ്ങിഇന്നിറങ്ങും . ഇന്ന് റൈസിങ് സ്റ്റുഡന്റസ് ക്ലബ്ബിനെതിരെ ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് രണ്ടാം മത്സരത്തിൽ ഗോകുലം ഇറങ്ങും  . ഉദ്ഘടന മത്സരത്തിൽ ഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻ ഇന്ദിരാ ഗാന്ധി അക്കാദമിയെ നേരിടും .കാകോട്തൃക്കരിപ്പൂ സ്വദേശിനിയും മു കേ ടീംക്യാപ്റ്റനുമാ സുബി പൂട്ടയാണ്ഗോകുത്തെ യിക്കുന്നത്. ന്താരാഷ്​​ട്ര താരം നി റാത്താണ്വൈസ്ക്യാപ്​​റ്റ. ണ്ട 16, 19 ന്ത്യ ടീമി ളിച്ച താമാണ്നി. കെ.​വി. തുല്യ, ജിബി ന്നീ യാളി താങ്ങളും ടീമിലുണ്ട്





ണ്ണൂ വെങ്ങ സ്വദേശിനിയും ണ്ട 13 ന്ത്യ ടീംരിശീയുമായിരുന്ന പി.​വി. പ്രിയാണ്ഗോകുത്തി​​െൻറ പെയുടെ മുഖ്യ രിശീ. ഫൗസി മാമ്പറ്റ രിശീയും ഹിദാത്ത്റാസി മാനേരുമാണ്. ണിപ്പൂരിനിന്ന്ഞ്ചും ഡിയി നിന്ന്മൂന്നും ബിഹാറിനിന്ന്ണ്ടും വീതം താങ്ങ ടീമിലുണ്ട്. യുഗാണ്ടയിനിന്നുള്ള ണ്ട്ളിക്കാരിളാണ്ന്ത്യ വനിതാ  ലീഗി ഗോകുത്തെ ശ്രദ്ധേമാക്കുന്നത്. ഫാസി,  റിറ്റിസി ന്നിരാണ്വിദേ സാന്നിധ്യം. യി ന്ന ക്യാമ്പിനു​​ശേമാണ്ടീംഷില്ലോങ്ങിലേക്ക്തിരിച്ചത്.


ഡിയിനിന്നുള്ള റൈസിങ്സ്​​റ്റുറ്ക്ലബുമായി ഇന്ന് ​ ​ഗോകുലത്തിന്റെ  ദ്യത്സരം. ​ഏഴ്ടീമുകളാണ്ലീഗിൽ പന്തുതട്ടുന്നത്​. െഎ.​സ്.​, ​ലീഗുളിലെ റ്റുടീമുളൊന്നും വി ലീഗി ത്സരിക്കുന്നില്ല

Labels

Followers