Sunday, March 18, 2018

ബെംഗളൂരു എഫ് സി സ്‌ട്രൈക്കർ മിക്കുവിന് വമ്പൻ ഓഫറുമായി ചൈനീസ് ക്ലബ്ബ്



ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സി യുടെ ടോപ്പ് സ്‌കോറർ ആയ മിക്കുവിന് വമ്പൻ ഓഫറുമായി ചൈനീസ് ക്ലബ്ബ് . മികച്ച പ്രകടനം കാഴ്ച്ച വെച്ച് സീസണിൽ 15 ഗോളുകളാണ് താരം ബെംഗളുരുവിന് നേടി കൊടുത്തത് . ബെംഗളൂരു നൽകുന്നതിനേക്കാൾ ഏഴ് ഇരട്ടി തുക ചൈനീസ് ക്ലബ്ബ് നൽകാൻ തയ്യാറാണെന്ന് മികു എസ്‌ പി എൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി . ബംഗ്ളൂരിന് തന്നെ വിൽക്കാൻ താൽപ്പര്യം ഇല്ലെന്നും ,പക്ഷെ ഇത്ര നല്ല ഓഫർ ഉള്ളപ്പോൾ ഇന്ത്യയിൽ തുടരാൻ ബി എഫ് സി തനിക്ക് വലിയൊരു ഓഫർ നൽകേണ്ടി വരുമെന്ന് താരം കൂട്ടി ചേർത്തു .

0 comments:

Post a Comment

Blog Archive

Labels

Followers