Thursday, March 22, 2018

ഹീറോ ഐ ലീഗ് വ്യക്തിഗത അവാർഡുകൾ പ്രഖ്യാപിച്ചു



 

മികച്ച ഗോൾ കീപ്പർ: ഷിൽട്ടൻ പോൾ (മോഹൻ ബഗാൻ)


മികച്ച പ്രതിരോധത്തിനുള്ള ജർനൈൽ സിംഗ് 

അവാർഡ്: വർണ കെ കല്ലോൺ (നെരെക്കോ എഫ്സി)

 

മികച്ച മിഡ്ഫീൽഡർ: സോസയരാജ് മൈക്കൽ (ചെന്നൈ സിറ്റി എഫ്.സി.)

 

മികച്ച ഫോർവേഡ്: ചെൻകൊ ഗീൽത്സൻ (മിനർവ പഞ്ചാബ് എഫ്സി)

 

ഏറ്റവും ഉയർന്ന സ്കോറർ : ദീപന്ദ ഡിക്ക (മോഹൻ ബഗാൻ)

 

മികച്ച എമർജിങ് പ്ലെയർ (U -22): സാമുവൽ 

ലാൽവാൻവാൻപിയു (ഷില്ലോങ് ലജോംഗ് എഫ്.സി)


0 comments:

Post a Comment

Blog Archive

Labels

Followers