Thursday, March 8, 2018

ഹീറോ സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങളുടെ ഫിക്സ്ച്ചർ പുറത്ത്



എസ് എൽ - ലീഗ് ടീമുകളെ ഉൾപെടുത്തിയുള്ള സൂപ്പർ കപ്പ് യോഗ്യത  മത്സരം 2018 മാർച്ച് 15നും 16നും   ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ അരങ്ങേറും .ഒരു ദിവസം രണ്ട് മത്സരങ്ങൾ നടക്കും . മാർച്ച് 15ന് 5 മണിക്ക് ആദ്യ മത്സരത്തിൽ ഡൽഹി ഡയനാമോസ് ചർച്ചിൽ ബ്രോതെര്സിനെതിരെ  . 8 മണിക്ക് രണ്ടാം മത്സരത്തിൽ ഗോകുലം കേരള എഫ് സി നോർത്ത് ഈസ്റ്റ് യുണൈറ്റടിനെ  നേരിടും .

മാർച്ച് 16ന് ആദ്യ മത്സരത്തിൽ  മുബൈ സിറ്റി എഫ് സി ഇന്ത്യൻ അരോസുമായി ഏറ്റു മുട്ടും .രണ്ടാം മത്സരത്തിൽ ടി കെ ചെന്നൈ സിറ്റി എഫ് സി യെ നേരിടും .


ഫൈനൽ റൗണ്ടിലേക്ക്  യോഗ്യത നേടിയ നാല് ടീമുകൾ രണ്ടു ലീഗുകളിൽ നിന്നുള്ള  ആദ്യ ആറു ടീമുകളിൽ ചേരും.


ടീമിലെ ആദ്യ പതിനൊന്നിൽവിദേശ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം. സ്‌ക്വാഡിൽ  ആറു വിദേശ താരങ്ങളും ഉൾപ്പെടും.


March 15, 2018:

 

Delhi Dynamos FC vs Churchill Brothers (5pm).

 

North East United FC vs Gokulam Kerala FC (8pm).

 

March 16, 2018:

 

Mumbai City FC vs Indian Arrows (5pm).

 

ATK vs Chennai City FC (8pm).

0 comments:

Post a Comment

Blog Archive

Labels

Followers