മുൻ കേരളബ്ലാസ്റെര്സ് താരം അന്റോണിയോ ജർമെൻ നും മാസിഡോണിയൻ അറ്റാക്കിങ് മിഡ്‌ഫീൽഡർ ക്രിസ്റ്റിയും ഗോകുലം കേരള ഫ്‌സിയിലേയ്ക്. ആന്റിണിയോ ജർമെൻ ടീമിൽ ചേരുമെന്ന് കോച്ച് ബിനോ ജോർജ് നേരത്തെ സൂചിപ്പിച്ചിരുന്നു മാസിഡോണിയൻ താരവും അതുപോലെ തന്നെ
സൂപ്പർ കപ്പ് ക്വാളിഫയ് മാച്ചിലേയ്ക് ടീമിന്റെ സ്‌ക്വാഡ് ശക്തമാക്കുന്നതിന് വേണ്ടിയാണ് ഈ രണ്ടു താരങ്ങളെയും ടീമിൽ എത്തിക്കുന്നതെന്നും കോച്ച് ബിനോ ജോർജ് പറഞ്ഞു.
0 comments:
Post a Comment