Wednesday, March 21, 2018

സച്ചിന് പിന്നാലെ സേവ് കൊച്ചി ടർഫിന് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയും




നവംബറില്‍ കേരളത്തില്‍ നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തിനിൽകുന്ന സാഹചര്യത്തിൽ പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും . ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽകറിന്റെ ട്വീറ്റിന് മറുപടിയായാണ് ഗാംഗുലി പ്രതികരിച്ചത് .ഞാൻ നിങ്ങളുടെ കൂടെയാണ് സച്ചിൻ , കേരള ക്രിക്കറ്റ് അസോസിയേഷന് വേറെയും മികച്ച സ്റ്റേഡിയങ്ങൾ ഉണ്ടെന്ന് പ്രതികരിച്ച അദ്ദേഹം ബി സി സി ഐ യുടെ സി ഈ ഓ രാഹുൽ ജോഹറി യോട് ഈ പ്രശനത്തിൽ എത്രയും പെട്ടന്ന് ഇടപെടാനും ആവശ്യപ്പെട്ടു.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി സൗത്ത് സോക്കേർസ് ഫേസ്ബുക്ക് പേജ് സന്ദർശിക്കൂ 

0 comments:

Post a Comment

Blog Archive

Labels

Followers