Sunday, March 11, 2018

സുനിൽ ഛേത്രിയെ പ്രശംസിച്ച് ഹ്യൂമേട്ടൻ



ഡേവിഡ് ജെയിംസിനെ പോലെ തന്നെ ഇന്ത്യൻ ഫുട്ബാളിന്റെ ഓരോ കളികളും വീക്ഷിക്കുന്ന താരമാണ് മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ . ഛേത്രി തകർപ്പൻ ഹാട്രിക്കിലൂടെ ബെംഗളുരുവിനെ ഫൈനൽ എത്തിച്ചപ്പോൾ പ്രശംസിക്കാൻ ഒട്ടും മറന്നില്ല ഹ്യൂമേട്ടൻ  . അതിഗംഭീരം ..സുനിൽ ഛേത്രി മികച്ച ടച്ചും ഫിനിഷിംഗും കയ്യടിയോടെ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .




0 comments:

Post a Comment

Blog Archive

Labels

Followers