2018 മാർച്ച് 27 ന് കിർഗിസ് റിപ്പബ്ലിക്കിനെതിരെ ബിഷ്കെക്കിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാളിഫയർ മത്സരത്തിലേക്കുള്ള 24 താരങ്ങളെ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചു.
യു.എ.ഇയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിലേക്ക് 13 പോയിന്റ് നേടി ഇന്ത്യ യോഗ്യത നേടി കഴിഞ്ഞു . എട്ട് വർഷത്തിനിടയ്ക്ക് ഇന്ത്യയുടെ രണ്ടാമത്തെ യോഗ്യതയാണ് 2011 ൽ ടീം അവസാനമായി യോഗ്യത നേടിയത്.
24 അംഗ ടീമിന്റെ പട്ടിക താഴെ കൊടുക്കുന്നു:
ഗോൾകീപ്പർസ് : ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, വിശാൽ കൈത്.
പ്രിതിരോധം : സുഭാഷിഷ് ബോസ്, നിഷു കുമാർ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ , സലാം രഞ്ജൻ സിംഗ്, ലാൽരാതാര , ജെറി ലാൽരിൻസുല, നാരായൺ ദാസ്.
മിഡ്ഫീൽഡർമാർ: ഉധന്ത സിംഗ്, ധണപാൽ ഗണേഷ്, എം.ഡി. റഫീഖ്, അനിരുത് താപ്പ, റൌൾൻ ബോർഗ്സ്, ഹലിചരൻ നർസറി, ബിക്കാഷ് ജയ്രു.
ഫോർവേഡുകൾ: ബൽവന്ത് സിംഗ്, ജെജെ ലാൽപെഖ്ലുവാ , സീമിൻലെൻ ഡൗങ്കൽ, അലൻ ഡിയോറി ,മൻവീർ സിങ് ,ഹിതേഷ് ശർമ്മ .
0 comments:
Post a Comment