Thursday, March 22, 2018

വമ്പൻ ഓഫർ നൽകി ഡയനാമോസ് താരം കാലു ഉച്ചയെ എ ടി കെ സ്വന്തമാക്കി




ഡൽഹി ഡയനാമോസ് നൈജീരിയൻ സ്ട്രൈക്കെർ ഇനി ടി കെ ക്ക് വേണ്ടി ബൂട്ടണിയും .ഡൽഹി ഡയനാമോസിൽ 129,999$ നേടിയിരുന്ന താരത്തിന് ടി കെ മൂന്ന് ലക്ഷം ഡോളർ നൽകിയാണ് ടീമിലെത്തിച്ചത് .താരം സീസണിൽ ഡൽഹിക്ക് വേണ്ടി 15 മത്സരങ്ങളിൽ നിന്ന് 13 ഗോൾ നേടിയിട്ടുണ്ട് .രണ്ട് തവണ ചാമ്പ്യന്മാരായ ടി കെ മോശം പ്രകടനമാണ് സീസണിൽ കാഴ്ച്ച വെച്ചത് , അത് കൊണ്ട് തന്നെ അടുത്ത സീസണിൽ  മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടി കെ .


0 comments:

Post a Comment

Blog Archive

Labels

Followers