Thursday, March 15, 2018

റിനോ ആന്റോയും ബ്ലാസ്റ്റേഴ്‌സ് വിടുന്നോ ?




ഇന്ത്യൻ ഡിഫൻഡർ റിനോ ആന്റോ ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിൽ തുടരാൻ സാധ്യത ഇല്ല . ഒരു വർഷത്തെ കരാറിലാണ് റീനോയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത് . എന്നാൽ ഇത് വരെ താരത്തിന്റെ കരാർ നീട്ടിയിട്ടില്ല .ഒരു പക്ഷെ മുൻ ക്ലബ്ബായ ബെംഗളൂരു എഫ് സിയിലേക്ക് തിരിച്ചു പോയേക്കാം എന്നും റിപ്പോർട്ടുകൾ ഉണ്ട് . വിനീതിന് പുറകെ ബ്ലാസ്റ്റേഴ്‌സ് വിടുന്ന രണ്ടാമത്തെ മലയാളി താരമായിരിക്കും റിനോ .


0 comments:

Post a Comment

Blog Archive

Labels

Followers