Saturday, March 24, 2018

സൂപ്പർ കപ്പിലേക്ക് രജിസ്റ്റർ ചെയ്‌ത താരങ്ങളുടെ ലിസ്റ്റിൽ കിസിറ്റോ ഇല്ല ; ഇയാൻ ഹ്യൂമും കളിക്കില്ല




ഹീറോ സൂപ്പർ കപ്പിലേക്ക് രജിസ്റ്റർ ചെയ്‌ത താരങ്ങളുടെ ലിസ്റ്റിൽ കേസിറോൺ കിസിറ്റോയും ഇയാൻ ഹ്യൂമും ഇല്ല. കിസിറ്റോയെ ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട് , പക്ഷെ താരം കഴിഞ്ഞ ദിവസം ബ്ലാസ്റ്റേർസ് ഒഫീഷ്യൽ പേജിൽ പുറത്തു വിട്ട ചിത്രത്തിൽ ട്രെയിനിങ് ചെയ്തതായി  കാണപ്പെട്ടിരുന്നു . ഇയാൻ ഹ്യൂമും പരുക്കിൽ നിന്ന് പൂർണമായി തിരിച്ചു വരാത്തതിനാൽ സൂപ്പർ കപ്പിൽ കളിക്കില്ല .നിലവിൽ ബ്ലാസ്റ്റേഴ്സിനായി രെജിസ്റ്റർ ചെയ്‌ത വിദേശ താരങ്ങൾ - കരേജ്‌ പെകുസൺ , വെസ് ബ്രൗൺ ,വിക്ടർ പുൾഗ ,പോൾ രാഹുബ്ക്ക ,നെമഞ്ചാ ലേകിക് പേസിക് .

0 comments:

Post a Comment

Blog Archive

Labels

Followers