കലൂർ സ്റ്റേഡിയം അപകടത്തിൽ ആണെന്നുള്ള തരത്തിൽ വിഡിയോ പ്രചരിതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു . ഇതിന് മറുപടിയുമായാണ് ജാവിയർ സിപ്പി ട്വീറ്റ് ചെയ്തിരിക്കുന്നത് .
ഏതൊരു നിഗമനങ്ങളിലേക്ക് എത്തുന്നതിനു മുമ്പ് ഇത് ഘടനാപരമായ എൻജിനീയർമാരെ കൊണ്ട് പരിശോധിപ്പിക്കണം .
ലോകമെമ്പാടുമുള്ള ചില സ്റ്റേഡിയങ്ങൾ കുലുങ്ങാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്, പക്ഷേ ഇത് സ്റ്റേഡിയത്തിന്റെ മൂന്നാം ടയറിൽ ഒരു വിള്ളലാണെന്ന് തോന്നുന്നു . മുകളിലത്തെ ടയർ ഉപയോഗിക്കരുത് എന്നു ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്.ഈ വിഷയം ഗുരതരമായി അതികൃതർ കാണണമെന്നും ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഡയറക്ടർ ജാവിയർ സിപ്പി ട്വീറ്റ് ചെയ്തു .
0 comments:
Post a Comment