Sunday, March 4, 2018

ഐ എസ്‌ എൽ ; അവസാന സെമിഫൈനലിസ്റ്റ് ആരാകും ?? ഗോവയോ ജംഷഡ്‌പൂരോ ?


ജംഷഡ്‌പൂർ എഫ് സി ആഥിതേയരാകുന്ന എഫ് സി ഗോവക്കെതിരായ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം ഇന്ന്  ജംഷഡ്‌പൂരിലേ ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ വച്ച് അരങ്ങേറും. ഈ സീസണിലെ സെമി ഫൈനൽ ടേബിളിലെ അവസാന പങ്കാളിയെ തീരുമാനിക്കാൻ സാധ്യതയുള്ള കളിയാകുമിത്. ഈ കളിയിൽ ജയിക്കുന്നവരാകും സെമി ഫൈനൽ ടീമിലേക്കു പ്രവേശിക്കുക. ഒരുപക്ഷെ മത്സരം സമനിലയിൽ കലാശിച്ചാൽ ഒരു പോയിന്റിന് മുൻപിൽ നിൽക്കുന്ന ഗോവൻ ടീം അകത്തേക്കും കോപ്പിലാശ്ശാന്റെ ജംഷഡ്‌പൂർ ടീം പുറത്തേക്കും പോകും.

1 comment:

  1. കൊപ്പലശാന്‍ കേറും , ഒരു സംശയവും വേണ്ട മക്കളെ

    ReplyDelete

Blog Archive

Labels

Followers