Sunday, March 4, 2018

ഡേവിഡ് ജെയിംസിനെതിരെ ദിമിറ്റർ ബേര്ബതോവ് ,ഇതിനെതിരെ പ്രതികരിച്ച് മൈക്കൽ ചോപ്രയും ബൽജിത് റിഹാലും



കേരള ബ്ലാസ്റ്റേർസ് മാർക്യു താരം ദിമിറ്റർ ബേര്ബതോവ്‌ ഡേവിഡ് ജെയിംസിനെ കുറിച്ച് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്  ഇങ്ങനെ " ദി വേർസ്റ് കോച്ച് എവർ " അതായത് ഏറ്റവും മോശമായ കോച്ച് എന്ന് .

കൂടാതെ താൻ നാട്ടിൽ പോകുകയാണെന്നും സൂപ്പർ കപ്പിന് ഉണ്ടാകില്ല എന്ന സൂചനയും ബെർബെറ്റോവിന്റെ ഇൻസ്റ്റ പോസ്റ്റ് നൽകുന്നു .മറ്റൊരു വിമർശനം ബെർബെറ്റോവ് ജെയിംസിനെതിരെ ഉന്നയിക്കുന്നത് , ഏറ്റവും മോശമായ ടാക്ടിക്കൽ രീതിയാണ് ജെയിംസിന്റേതെന്ന് . ഹാഷ് ടാഗിലൂടെയാണ് വിമർശനങ്ങൾ .




ഇതിനെതിരെ മുൻ ബ്ലാസ്റ്റേർസ് താരം മൈക്കിൾ ചോപ്രയും പ്രതികരിച്ചിട്ടുണ്ട് .പ്ലയെർ ഏജന്റ് ആയ ബൽജിത് റിഹാൽ ബെർബെറ്റോവ് ജെയിംസിനെ കുറിച്ച് പരസ്യമായി പറഞ്ഞത് ശെരി അല്ല എന്നും ഇത് പ്രൊഫഷണലിസത്തിന് ചേർന്നത്  അല്ല എന്നും ട്വീറ്റ് ചെയ്തു






0 comments:

Post a Comment

Blog Archive

Labels

Followers