ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ഓരോ സീസണിലും നേട്ടങ്ങൾ കൈവരിച്ച് കൊണ്ടിരിക്കുന്നു .ഈ സീസണിൽ സ്റ്റേഡിയം അറ്റെൻഡൻസിൽ കുറവ് വന്നിട്ടുണ്ടെങ്കിലും വ്യൂവേർഷിപ്പ് കൂടുതലാണ് .
ഇന്ത്യൻ സൂപ്പർ ലീഗ് - ടെലിവിഷൻ വ്യൂവർഷിപ്പ് നമ്പറുകളിൽ പ്രീമിയർ ലീഗിന് മുന്നിലാണ്.
സ്റ്റാർ ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് സഞ്ജയ് ഗുപ്തയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "നമ്മുടെ പത്രങ്ങളുടെ സ്പോർട്സ് പേജുകൾ വായിക്കുമ്പോൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ പരിപാടിയാണെന്ന് തോന്നുന്നു. എന്നാൽ, യാഥാർഥ്യത്തിൽ നമ്മുടെ സ്വന്തം ഇന്ത്യൻ സൂപ്പർ ലീഗ് ഇ പി എല്ലിനേക്കാൾ 20 മടങ്ങ് കൂടുതലാണ്, "ഗുപ്ത 2018 FICCI ഫ്രെയിംസ് പരിവാടിയിൽ പറഞ്ഞു .
0 comments:
Post a Comment