എ ഐ എഫ് എഫ് സംഘടിപ്പിക്കുന്ന വനിതകളുടെ ഫിഫ യൂത്ത് ഡെവോലോപ്മെന്റ് വർക്ഷോപ്പ് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു.നാറാഴ്ച്ച തുടങ്ങിയ വർക്ഷോപ്പ് മൂന്ന് ദിവസം നീണ്ട് നിൽക്കും .മാർച്ച് 8ന് ഇന്റർനാഷണൽ വിമൻസ് ഡേയ്ക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിവിധ പരിവാടികൾ പദ്ദതി ഇടുന്നുണ്ട് , ഇതിന്റെ ഭാഗം കൂടിയാണ് ഈ വർക്ഷോപ്പ് .
എ എഫ് സി ടെക്നിക്കൽ ഒബ്സർവേർ അഞ്ച പാലുസേവിക് തെരഞ്ഞെടുത്ത പെൺകുട്ടികളാണ് വർക്ഷോപ്പിൽ പങ്കെടുക്കുന്നത് .ഇതിനെ ശെഷം ഇതേ സ്റ്റേഡിയത്തിൽ കോച്ചുകൾക്ക് ഫിഫ റീഫ്രഷേഴ്‌സ് കോഴ്സും നൽകും .
0 comments:
Post a Comment