ഖത്തറിലെ ഇന്ത്യൻ അക്കാദമിയായ അബ്‌സൊല്യൂട്ട് സ്പോർട്സ് അക്കാദമിയാണ് പ്രവാസി കുട്ടികൾക്കായി പുനെയിലേക്ക് 7 ദിവസത്തെ എക്സ്പോഷർ ട്രിപ്പ് ഒരുക്കുന്നത് .ഇത് ആദ്യമായാണ് അബ്‌സൊല്യൂട്ട് സ്പോർട്സ് അക്കാദമി ഇന്ത്യയിലെക്ക് കുട്ടികളുമായി പര്യടനം നടത്തുന്നത് .ഇന്ത്യയിലെ ആഴ്‌സണൽ സോക്കാർ സ്കൂളിൽ നിന്നും എഫ് സി പൂനെ സിറ്റിയിൽ നിന്ന് ഈ കുട്ടികൾക്ക് പരിശീലനം നൽകും .
ചിത്രം : അബ്‌സൊല്യൂട്ട് സ്പോർട്സ് അക്കാദമി കുട്ടികൾ ഇന്ത്യൻ അണ്ടർ 16 ടീമിനൊപ്പം
എഫ് സി പൂനെ സിറ്റി സ്റ്റേഡിയവും ട്രെയിനിങ് ഫെസിലിറ്റീസും സന്ദർശിക്കും .മാർച്ച് 17 മുതൽ 22 വരെയാണ് എക്‌സോപോഷർ ട്രിപ്പ് നടക്കുന്നത് .ട്രിപ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഖത്തറിലെ പ്രവാസി കുട്ടികൾക്ക് 55017739/55271909
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
0 comments:
Post a Comment