Saturday, March 3, 2018

ഐ ലീഗ് ; ടൈറ്റിൽ പ്രതീക്ഷകൾ നിലനിർത്തി ചർച്ചിൽ ബ്രെതെർസിനെതിരെ മോഹൻ ബഗാന് ജയം



ഇന്ന് നടന്ന ലീഗ് മത്സരത്തിൽ ചർച്ചിൽ ബ്രോതെര്സ്‌ ഗോവക്കെതിരെ 2-1 ന് ജയിച്ചതോടെ ലീഗ് ടൈറ്റിൽ പ്രതീക്ഷകൾ നിലനിർത്തിയിരിക്കുകയാണ് മോഹൻ ബഗാൻ .മോഹൻ ബഗാന് വേണ്ടി 54ആം മിനിറ്റിൽ നിഖിലും 76ആം മിനിറ്റിൽ അക്രമും ഗോൾ നേടി .ഇതോടെ മോഹൻ ബഗാൻ ലീഗിൽ 30 പോയിന്റിൽ നിൽക്കുന്ന . ബഗാന്റെ അവസാന മത്സരം മാർച്ച് 6 ന് ഗോകുലം കേരള എഫ് സിയോടാണ് .

0 comments:

Post a Comment

Blog Archive

Labels

Followers