Saturday, March 3, 2018

ജുവാനൻ ഗോൻസാൽവസ് ബെംഗളൂരു എഫ് സി യിൽ 2020 വരെ തുടരും




ബംഗളുരു എഫ് സി ഡിഫൻഡർ സ്പാനിഷ് താരം  ജുവാനൻ ഗോൻസാൽവസ് ക്ലബ്ബ്മായുള്ള കരാർ 2020 വരെ നീട്ടി .ബെംഗളൂരു എഫ് സി കാര്യം അവരുടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു .2016 ഇൽ ബി എഫ് സി യി ചേർന്ന താരം ഇത് വരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത് . കഴിഞ്ഞ വർഷം ബെംഗളുരുവിന്റെ ഫെഡറേഷൻ കപ്പ് നേട്ടത്തിലും രണ്ട് വർഷം എഫ് സി കപ്പിലും താരം നിർണായക പങ്ക് വഹിച്ചിട്ടുണ്ട് .

നിലവിൽ 40 പോയിന്റുകളോടെ ഐ എസ്‌ എല്ലിൽ ഒന്നാം സ്ഥാനത്താണ് ബെംഗളൂരു എഫ് സി .

0 comments:

Post a Comment

Blog Archive

Labels

Followers