എ ടി കെ ഐ എസ് പ്ലേയ് ഓഫിൽ നിന്ന് പുറത്തായതോടെ ഫൈൻൽ വേദിയായി ആദ്യം നിശ്ചയിച്ച കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റി . മാർച്ച് 17ന് ബെംഗളൂരു ശ്രീ കന്തീർവ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഐ എസ് എൽ ഫൈനൽ അരങ്ങേറുക . നാളെ നടക്കുന്ന ജംഷഡ്‌പൂർ ഗോവ മത്സരോത്തോടെ നാലാം സ്ഥാനക്കാരെ നിർണയിക്കാനിരിക്കെ സെമി ഫൈനൽ ഇങ്ങനെ ആയിരിക്കും :
മാർച്ച് 7ന് : നാലാം സ്ഥാനക്കാരും ഒന്നാം സ്ഥാനക്കാരും തമ്മിൽ ആദ്യ പാദം
മാർച്ച് 9ന് : മൂന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ ആദ്യ പാദം
മാർച്ച് 11ന് : ഒന്നും നാലും സ്ഥാനക്കരുടെ രണ്ടാം പാദ സെമി ഫൈനൽ
മാർച്ച് 13ന് : രണ്ടും മൂന്നും സ്ഥാനക്കാരുടെ രണ്ടാം പാദ സെമി ഫൈനൽ
മാർച്ച് 17 ന് : ബെംഗളൂരുവിൽ ഫൈനൽ
0 comments:
Post a Comment