ഹീറോ ഐ ലീഗ് അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ ത്രില്ലർ മത്സരങ്ങളിലൂടെ ഐ ലീഗ് ചാമ്പ്യന്മാരെ നിർണയിക്കും .
ഓരോ ടീമിന്റെയും സാധ്യതകൾ ഇങ്ങനെ :
നേരൊക്ക എഫ് സി - നേരൊക്കയുടെ ഈസ്റ്റ് ബംഗാളുമായുള്ള അവസാന മത്സരം ജയിക്കുകയും മിനിർവ ചർച്ചിൽ ബ്രോതേഴ്‌സുമായി സമനില പിടിച്ചാൽ നെറോക്ക ഐ ലീഗ് ചാമ്പ്യന്മാർ
ഈസ്റ്റ് ബംഗാൾ ; ഷില്ലോങ് ലജോങ്ങിനോടും നേരോകയോടുമുള്ള അവരുടെ അവസാന രണ്ട് മത്സരങ്ങളിൽ ജയിച്ചാൽ ഈസ്റ്റ് ബംഗാളിന് ചാമ്പ്യന്മാരാകാം .
മിനിർവക്ക് ചാമ്പ്യന്മാർ ആകാൻ ചർച്ചിൽ ബ്രോതെര്സുമായി ജയിക്കുകയും വേണം ഈസ്റ്റ് ബംഗാൾ തോൽക്കുകയും വേണം
മോഹൻ ബഗാന് നേരൊക്ക ഈസ്റ്റ് ബെംഗാളിനോട് സമനില ആകുകയും ,ഈസ്റ്റ് ബംഗാൾ ലാജോങ്ങുമായി സമനില ആകുകയും , മിനിർവ തോൽക്കുകയും വേണം
ഐ ലീഗ് അവസാന റൌണ്ട് ത്രില്ലർ മത്സരങ്ങൾ ഇങ്ങനെ :
മാർച്ച് 5 - തിങ്കൾ
Lajong v EB - 5:30 PM
മാർച്ച് 6-ചൊവ്വ
Gokulam v MB - 8 PM
മാർച്ച് 8 - വ്യാഴം
Minerva v CB - 3 PM
EB v NEROCA - 3 PM
നിലവിലെ പോയിന്റ് പട്ടിക :
0 comments:
Post a Comment