Saturday, March 3, 2018

മുംബൈകെതിരെ ചെന്നൈയിന് ഒരു ഗോളിന്റെ വിജയം ; സൂപ്പർ കപ്പ് യോഗ്യത നേടി ബ്ലാസ്റ്റേഴ്സും




ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ് സിക്ക് മുംബൈക്കെതിരെ ഒരു ഗോളിന്റെ വിജയം , ഇതോടെ ചെന്നൈയിൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തും എത്തി .രണ്ടാം പകുതിയിൽ 66 മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ റെനേ മെഹ്‌ലിച്ചാണ് ചെന്നൈയിന് വിജയം ഉറപ്പിച്ചത് .


മുംബൈ തോറ്റതോടെ കേരള ബ്ലാസ്റ്റേർസ് ആറാം സ്ഥാനം ഉറപ്പിച്ചു . ഇതോടെ ബ്ലാസ്റ്റേർസ് സൂപ്പർ കപ്പിലേക്ക് നേരിട്ട് യോഗ്യതയും നേടി .


നിലവിലെ ഐ എസ്‌ എൽ പോയിന്റ് ടേബിൾ : 





0 comments:

Post a Comment

Blog Archive

Labels

Followers