Tuesday, March 6, 2018

ഹീറോ ഐ എസ്‌ എൽ സെമി ഫൈനലിൽ "എവേയ് ഗോൾ " നിയമം ഉപയിഗിക്കും




2017/18 സീസണിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ മത്സരത്തിൽ "എവേയ് ഗോൾ " നിയമം ഉപയിഗിക്കും .


രണ്ടാം പാദത്തിലാണ് സാധാരണ എവേയ് ഗോൾ നിയമം ഉപയിഗിക്കുക . രണ്ട് ടീമുകൾ തമ്മിലുള്ള മൊത്തം ഗോൾ വ്യത്യാസം പൂജ്യം (0) ആണെങ്കിൽ കൂടുതൽ എവേയ് ഗോളുകൾ നേടിയ ടീമിനെ  വിജയിയായി  പ്രഖ്യാപിക്കും.


സെമിഫൈനലിൽ ടീമുകൾ രണ്ടാം  പാദത്തിൽ  തുല്യ ഗോളുകൾ നേടുകയും അവരുടെ എവേയ് ഗോളും  തുല്യമാണെങ്കിൽ, മത്സരം   എക്സ്ട്രാ ടൈം പോകും. അധിക സമയം കാലാവധി ഗോൾ റൂൾ ബാധകമാവില്ല, എക്സ്ട്രാ ടൈമിൽ  ഗോളടിക്കുന്ന ടീമുകൾ വിജയികളായി  പ്രഖ്യാപിക്കും. രണ്ട് ടീമുകളും അധിക സമയത്തിലും തുല്യമായ ഗോളുകൾ അഥവാ ഒന്നും നേടിയില്ലെങ്കിൽ വിജയികളെ  പെനാൽറ്റിയിലൂടെ  തീരുമാനിക്കും.


0 comments:

Post a Comment

Blog Archive

Labels

Followers