Saturday, September 9, 2017

ഐ ലീഗിലേക്ക് ബിഡ് സമർപ്പിച്ചുകൊണ്ട് ഗോകുലം ഫ് സി... കൂടെ ഓസോൺ എഫ് സിയും രാജസ്ഥാനിലെ ടീമും


ബാംഗ്ലൂർ, മുംബൈ, ന്യൂ ഡൽഹി, റാഞ്ചി, ജയ്പുർ, ജോധ്പുർ, ഭോപ്പാൽ, ലക്നൗ, അഹമ്മദാബാദ്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഓൾ ഇന്ത്യ  ഫുട്ബോൾ ഫെഡറേഷൻ ടെൻഡർ ബിഡ് ക്ഷണിച്ചിരുന്നത് .


ക്ഷണം പ്രകാരം, ടെൻഡർ വിജയിക്കുന്ന ടീം   2017 മുതൽ ഓരോ വർഷവും -ലീഗിൽ മത്സരിക്കാനും ഒരു പുതിയ ക്ലബിന് ഉടമസ്ഥാവകാശം നൽകാനുമുള്ളഅവകാശം നൽകും കൂടാതെ 2017 മുതൽ മത്സരിക്കാനും അവസരംലഭിക്കും (ബാധകമായതുംയോഗ്യരാണെങ്കിൽ) AFC (ഏഷ്യൻ) ക്ലബ് മത്സരങ്ങളിൽ.

ആദ്യ പ്രാവശ്യം നൽകിയ ബിഡ് എഫ് എഫ് തള്ളിയിരുന്നു .അതെ തുടർന്നു ഫെഡറേഷൻ ബിഡ് വീണ്ടും നല്കാൻ അവസരം നൽകിയത് .മലപ്പുറത്തു നിന്ന് ഗോകുലം എഫ് സിയും , ബംഗളുരുവിൽ നിന്ന് ഓസോൺ എഫ് സിയും ബിഡ് നൽകേണ്ട അവസാന തിയതിക്ക് മുന്പ് സമർപ്പിച്ചു .രാജസ്ഥാനിൽ നിന്ന് പുതിയ ഒരു ടീമും ബിഡ് നല്കിയിട്ടിട്ടുണ്ട് .സെപ്തംബർ 15ന് എഫ് എഫ് ബിഡ് ഇവാലുയേഷൻ കമ്മിറ്റി ആരുടെ ബിഡ് സ്വീകരിക്കണം എന്ന്  തീരുമാനിക്കും .


0 comments:

Post a Comment

Blog Archive

Labels

Followers