Wednesday, September 6, 2017

ഫിഫ U-17 ലോകകപ്പ് : ഇന്ത്യൻ അണ്ടർ 17 ടീമിന്റെ ഏറ്റവും മികച്ച ഗോളുകൾ കാണു



ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ടൂർണമെന്റിന് ഇനി ഒരു മാസം മാത്രം .ലൂയിസ് നോർട്ടൻ ഡി മറ്റോസിന്റെ കീഴിൽ ഇന്ത്യൻ ചുണക്കുട്ടികൾ മികച്ച പരിശീലനത്തിലാണ് . സ്പെയിൻ , പോർട്ടുഗൽ , മെക്സിക്കോ എന്നിവടങ്ങളിൽ പരിശീലനം നടത്തി ഇന്ത്യ ഇപ്പോൾ ബെംഗളുരുവിലാണ് തയ്യാറെടുപ്പുകൾ നടത്തുന്നത് . ഇന്ത്യൻ അണ്ടർ 17 ടീം ഇന്ത്യ അണ്ടർ 19, ബെംഗളൂരു എഫ് സി അണ്ടർ 19 ടീമുമായി നടന്ന സൗഹൃത മത്സ്യങ്ങളിൽ  മികച്ച രീതിയിൽ തന്നെയാണ് കളിച്ചത് .

ഇന്ത്യയുടെ മികച്ച പ്രകടനങ്ങൾ ഒരു വീഡിയോയിൽ ഒരുക്കിയിരിക്കുകയാണ് യൂട്യൂബ് ചാനൽ ആയ "സായക്  ഫുട്ബോൾ ഇന്ത്യ " . ഇന്ത്യൻ ടീമിന്റെ 13 ഓളം മികച്ച ഗോളുകൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് വീഡിയോ :

വീഡിയോ താഴെ ലിങ്കിൽ കാണൂ :



0 comments:

Post a Comment

Blog Archive

Labels

Followers