Tuesday, September 19, 2017

ഏഷ്യ കപ്പ് യോഗ്യത; ഇന്ത്യൻ ടീമിൽ കേരളത്തിൽ നിന്ന് വിനീതും അനസും



ഒക്ടോബർ 11ന് നടക്കുന്ന മകാവോയ്ക്ക് എതിരായ ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിൽ മലയാളി സാന്നിദ്ധ്യമായി അനസ് എടത്തൊടികയും സി കെ വിനീതും ഇടം പിടിച്ചു . ആദ്യമായിട്ടാണ് സി കെ വിനീത് ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ ഇടം പിടിക്കുന്നത്.


സി കെ വിനീതിന് പുറമേ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മൂന്നു താരങ്ങൾ മകാവോയ്ക്കെതിരായ ടീമിൽ ഇടം നേടി.   സന്ദേശ് ജിങ്കൻ, ജാക്കിചന്ദ് സിംഗ്, യുവതാരം ലാൽറുവത്താര എന്നിവരാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇന്ത്യൻ ടീമിലേക്ക് അവസരം നേടിയിരിക്കുന്നത്

ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതാണ് ഇന്ത്യ‌. മ്യാന്മാറിനേയും കിർഗിസ്താനേയും മക്കാവുവിനെയും ഇന്ത്യ നേരത്തെ പരാജയപ്പെടുത്തിയിരുന്നു.

The list of 28 probables stay as follows:

 

GOALKEEPERS: Subrata Paul, Gurpreet Singh Sandhu, Amrinder Singh, Vishal Kaith.

 

DEFENDERS: Pritam Kotal, Lalruatthara, Nishu Kumar, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Sarthak Golui, Jerry Lalrinzuala, Narayan Das.

 

MIDFIELDERS: Jackichand Singh, Udanta Singh, Nikhil Poojary, Eugeneson Lyngdoh, Rowllin Borges, Md. Rafique, Anirudh Thapa, Germanpreet Singh, Halicharan Narzary.

 

FORWARDS: Balwant Singh, Alen Deory, Jeje Lalpekhlua, Sunil Chhetri, Hitesh Sharma, CK Vineeth.


© സൗത്ത് സോക്കേഴ്സ് മീഡിയ വിങ്


0 comments:

Post a Comment

Blog Archive

Labels

Followers