അണ്ടർ 16 ഏഷ്യ കപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന സൗഹൃത മത്സരത്തിൽ ഇന്ത്യൻ ചുണക്കുട്ടികൾക്ക് തകർപ്പൻ ജയം .ആദ്യം മുതൽ തന്നെ മികച്ച അറ്റാക്കിങ് ഇന്ത്യ നടത്തിയെങ്കിലും ആദ്യ പകുതിയിൽ സ്കോർ നേടാൻ ആയില്ല .
ക്യാപ്റ്റൻ വിക്രമിന്റെയും റിക്കിയുടെ മികച്ച പ്രകടനം ഇന്ത്യക്ക് പല തവണ അവസരങ്ങൾ ഒരുക്കി . എഴുപത്തിഅഞ്ചാം മിനിറ്റിൽ ലാൽചിമ്മയിലൂടെ ഇന്ത്യ വിജയ ഗോൾ നേടി .സ്‌ട്രൈക്കറായ ബേക്കേ ഒറാമും ഗോൾ കീപ്പർ ലാൽ ബിയാകലുവായും തിളങ്ങി .ഇന്ത്യൻ ചുണക്കുട്ടികൾ ഖത്തരി ഡിഫൻസിനെ ശെരിക്കും വിറപ്പിച്ചു .ഇന്നത്തെ വിജയം ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യക്ക് ആത്മവിശ്വാസം നൽകും .
ഈ മച്ചിന്റെ തത്സമയം അപ്‌ഡേഷൻ തന്ന സൗത്ത് സോക്കേർസ് ങ്ങൾക്ക് നന്ദി .
0 comments:
Post a Comment