Saturday, September 9, 2017

ലാലിഗയിൽ കളിച്ച സ്പാനിഷ് ഡിഫൻഡർ ജോർഡി ഫിഗുറേസിനെ എ ടി കെ സ്വന്തമാക്കി



ഇന്ത്യൻ സൂപ്പർ ലീഗിൽ വരാനിരിക്കുന്ന സീസണിൽ സ്പെയിനിന്റെ പ്രതിരോധ താരം ജൊർദി ഫ്ഗ്വേറാസ് മോണ്ടൽ ആറാം വിദേശ താരമായി ടി കെ സൈൻ ചെയ്തു .സെൽറ്റ, റിയൽ ബെറ്റിസ്, റിയൽ വല്ലഡോളിഡ്  തുടങ്ങിയ ലാ ലിഗ ക്ലബ്ബുകൾക്കുള്ള സെൻട്രൽ ഡിഫൻഡർ ആയിരുന്ന ജൊർദി . ജോഡിയുടെ പരിചയ സമ്പത് എടികെയുടെ പ്രധിരോധ നിരക്ക്  ശക്തിപകരും.

കോപ ഡെൽ റേ, റഷ്യൻ പ്രീമിയർ ഡിവിഷൻ ലീഗ് പ്രീമിയർ ലീഗ, തുർക്കി സൂപ്പർ ലിഗ് തുടങ്ങിയ ലീഗിൽ  കൂടാതെ ബെൽജിയൻ പ്രോ ലീഗിൽ ക്ലബ്ബ് ബ്രുഗേ കെ.വിക്ക് വേണ്ടിയും  ജോർദി കളിച്ചിട്ടുണ്ട് .


0 comments:

Post a Comment

Blog Archive

Labels

Followers