ഇന്ത്യൻ സൂപ്പർ ലീഗിലെ 10 ഫ്രാൻഞ്ചൈസികളിൽ 8 ടീമും അവരുടെ വിദേശ താരങ്ങളുടെ ഖൊട്ട പൂർത്തിയാക്കി .എന്നാൽ ഡൽഹി ഡയനാമോസും കേരള ബ്ലാസ്റ്റേർസും ഏഴു താരങ്ങളെ മാത്രമേ സൈൻ ചെയ്തത് . സെപ്റ്റംബർ 12ന് വിദേശ താരങ്ങളെ സൈൻ ചെയ്യേണ്ട ഡെഡ് ലൈൻ അവസാനിച്ചതോടെ അവസാന താരത്തെ സ്വന്തമാക്കാൻ രണ്ട് ടീമിനും ഇനി സാധ്യമല്ല .
എന്നാൽ രണ്ട് ടീമിനും എട്ടാമത്തെ വിദേശ സ്വന്തമാക്കാനുള്ള അവസരം ജനുവരി 2018 ഇൽ സാധ്യമാണ് .എങ്ങെനെ എന്നല്ലേ ഐ എസ് എൽ നിയമപ്രകാരം ജനുവരി 1 മുതൽ 31 വരെ ക്ലബ്ബ്കൾക്ക് വിദേശ താരങ്ങളെ സൈൻ ചെയ്യാം .പക്ഷേ ഇന്ത്യൻ ട്രാൻസ്ഫർ വിന്ഡോ ഓപ്പൺ ചെയ്യുന്നത് ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ് .അതായത് ക്ലബ്ബ്കൾക്ക് ഒരു താരത്തെ സൈനിങ്ങോ രജിസ്റ്റർ ചെയ്യാനോ ജനുവരി ഒന്നിന്ററിയും 15ഇന്റെയും ഇടയിൽ ചെയ്യേണ്ടതാണ് .അതും ഈ സൈൻ ചെയ്യുന്ന താരങ്ങളുടെ കന്ററാക്ട് ഓഗസ്റ്റ് 31 ന് മുന്പ് എക്സ്പയർ ആയ പ്ലെയറോ അല്ലെങ്കിൽ ഫ്രീ ഏജന്റ് ആയ താരമായിരിക്കണം .
0 comments:
Post a Comment