അണ്ടർ 17 ലോകകപ്പ് കൊച്ചി സ്റ്റേഡിയം ഒരുങ്ങുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ തയ്യാറെടുപ്പ് ഹൈദരാബാദിൽ വെച്ചാണ് ഇപ്പോൾ നടക്കുന്നത് .
സെപ്റ്റംബർ 30ന് ടീം പ്രീ സീസൺ തയ്യാറെടുപ്പിനായി സ്പൈനിലേക്ക് തിരിക്കും .ഇതിന് വേണ്ടിയാണ് സി കെ വിനീത് , ജാക്കി ച്ചാന്ദ് അടങ്ങുന്ന ബ്ലസ്റ്റെർസ് താരങ്ങൾ സ്പൈനിലേക്കുള്ള വിസ ആവശ്യയങ്ങൾക്കായി ഇന്ന് പരിശീലനത്തിന് ഇടവേള എടുക്കുന്നത് .ഇതിനിടെയാണ് താരങ്ങൾ ഹൈദെരാബാദിലെ മാൾ സന്ദർശനം നടത്തിയതിന്റെ ദൃശ്യങ്ങൾ സി കെ വിനീത് തന്റെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്
0 comments:
Post a Comment