മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമിയിൽ നിന്നും ടോം തോർപെ എന്ന 24 വയസുകാരൻ സെൻറർ ഡിഫെൻഡറെ കൊൽക്കത്ത ആസ്ഥാനമാക്കിയുള്ള ഫ്രാഞ്ചൈസിയായ എ ടി കെ സൈൻ ചെയ്യാനൊരുങ്ങുന്നു .
അണ്ടർ - 21 പ്രീമിയർ ലീഗിന് വേണ്ടി മാഞ്ചസ്റ്റർ യൂണൈറ്റഡിനെ നയിച്ച ഇദ്ദേഹം ലൂയിസ് വാൻ ഗാളിന്റെ
കീഴിൽ 2014/ 2015 സീസണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ മെയിൻ ടീമിൽ കളിച്ചിരുന്നു , പിന്നീട് 2016/17 സീസണിന്റെ അവസാന രണ്ടു വർഷത്തെ കരാറിലൂടെ റോതെർഹാം യൂണിറ്റെഡിൽ ചേർന്നു ...കഴിഞ്ഞ വര്ഷം തന്നെ ബോൾട്ടൻ വണ്ടേഴ്സ് നു വണ്ടിയിൽ തോറോപ്പെ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു
0 comments:
Post a Comment