Sunday, September 10, 2017

വിവ ചെന്നൈക്ക് കരുത്തേകാൻ അസറുദീനും..




വിവ ചെന്നൈക്ക് കരുത്തേകാൻ അസറുദീനും.. 
ചെന്നൈ ആസ്ഥാനമായ വിവ ചെന്നൈയുടെ മുന്നേറ്റനിരക്കു മൂർച്ച പകരുന്നത് ഈ ഇരുപത്തൊന്നുകാരനാണ്. തിരുവനന്തപുരം സ്വദേശിയായ മുഹമ്മദ് അസറുദ്ധീൻ സായി അക്കാദമിയുടെ കണ്ടെത്തലാണ്. കേരള യൂണിവേഴ്സിറ്റി താരമായിരുന്നു അസറുദ്ധീൻ. ഇപ്പോൾ awes കപ്പിലാണ് വിവ ചെന്നൈക്ക് വേണ്ടി  ഇദ്ദേഹം കളിക്കുന്നത്.

0 comments:

Post a Comment

Blog Archive

Labels

Followers