മുംബൈ സിറ്റി ബ്രസീലിയൻ യുവ മിഡ്ഫീൽഡർ തിയാഗോ സിന്റോസിനെ സൈൻ ചെയ്തു. ബ്രസീലിയൻ ക്ലബ്ബായ ഫ്ലമംഗോയിൽ നിന്നാണ് ഇത് യുവതാരം മുംബൈയുടെ മധ്യനിരയിലേക്ക് എത്തുന്നത്.
22 കാരനായ തിയാഗോ സിന്റോസ് ഫ്ലമെംഗോ യൂത്ത് അക്കാദമിയിലൂടെ വളർന്ന താരമാണ്. പിന്നീട് സീനിയർ ടീമിലേക്ക് അവസരം ലഭിച്ചെങ്കിലും പരിക്ക് മൂലം 5 മത്സരങ്ങളിൽ മാത്രമേ സാന്റോസിന് പന്ത് തട്ടാൻ കഴിഞ്ഞുള്ളൂ. മുംബൈയിൽ ടീമിലെത്തുന്ന അഞ്ചാമത്തെ ബ്രസീലിയൻ താരമാണ് തിയാഗോ സിന്റോസ്.
തിയാഗോ സിന്റോസ് കൂടെ മുംബൈ സിറ്റിയിൽ എത്തിയതോടെ വിദേശ താരങ്ങളുടെ ക്വാട്ട ടീം പൂർത്തിയാക്കി.
എഫ് സി ഗോവയാണ് മുഴുവൻ വിദേശതാരങ്ങളെയും സ്വന്തമാക്കിയ മറ്റൊരു ഐ എസ് എൽ ടീം
©സൗത്ത് സോക്കേഴ്സ് മീഡിയ വിങ്
0 comments:
Post a Comment