Thursday, September 7, 2017

ഐ എൽ എൽ 2017: നൈജീരിയൻ ഫോർവേഡ് ജൂടു നൊറോഹ് ചെന്നൈയിൻ എഫ് സി യി ലേക്ക്



ഇന്ത്യൻ  സൂപ്പർ ലീഗിന്റെ 2017-18 സീസണിലേക്ക് വേണ്ടി  ചെന്നൈയിൻ എഫ്.സി. നൈജീരിയൻ ഫോർഡ് ജൂഡ് ഇക്ച്വുവു നുവരോഹുമായി  കരാറിൽ ഒപ്പിട്ടു. ഫിന്നിഷ് ക്ലബ്ബായ  എഫ്.സി  ഇൽവസുമായി  കരാർ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ചെന്നയിനിൽ എത്തുന്നത് .

നൈജീരിയൻ ക്ലബ്ബ് എഫ്ജെ എബെഡിയിലെ യൂത്ത് ടീമിലൂടെ  കടന്നുവന്ന ജൂഡ്  ഡാനിഷ് ടോപ് ഡിവിഷൻ ക്ലബ്ബായ  എഫ്.സി . മിഡ്റ്റ്ജിൽലാൻഡിൽ കളിച്ചു . ജൂഡ്  അഞ്ച് സീസണുകൾ അവിടെ ചെലവഴിച്ചു. അവിടത്തെ ഡൊമസ്റ്റിക് ലീഗിൽ റണ്ണർ അപ്പായിട്ടുണ്ട് ജൂഡിന്റെ ടീം കൂടാതെ എഫ്.സി . മിഡ്റ്റ്ജിൽലാൻഡിന് വേണ്ടി UEFA  യൂറോപ്പ ലീഗിലും ജൂഡ് കളിച്ചിട്ടുണ്ട് .

0 comments:

Post a Comment

Blog Archive

Labels

Followers