Saturday, September 9, 2017

AWES കപ്പിൽ വാസ്കോ സ്പോർട്സ് ക്ലബ്ബിനെ മലർത്തിയടിച്ച് ഗോകുലം എഫ് സി




ഗോകുലം എഫ് സി , വാസ്കോ സ്പോർട്സ് ക്ലബ്ബിനെതിരെ 5-0 ന് ഉജ്ജ്വല വിജയം നേടി. ഡൂലർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന എവേസ് കപ്പ് 2017 ഗോകുലം എഫ് സിയുടെ ആദ്യ മത്സരത്തിലാണ് ഇത്.


ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ സ്പോർട്ടിങ്  ക്ലബ്ബ്  ഗോവയോട്  5-1ന് തോറ്റതോടെ വാസ്കോയ്ക്ക് മോശം തുടക്കം കുറിച്ചു. കഴിഞ്ഞ അഞ്ച് സൗഹൃത മത്സരത്തിൽ  ജയിച്ചു  കേരളീത്തിന്റെ  ക്ലബ്ബ് മികച്ച പ്രകടനം തുടരുകയാണ് .നൈജീരിയൻ സ്‌ട്രൈക്കറായ ആദിലിജാ യാണ് ഗോകുലത്തിന് വേണ്ടി തിളങ്ങിയത് .


0 comments:

Post a Comment

Blog Archive

Labels

Followers