Sunday, November 5, 2017

കണ്ണൂർ ജില്ലാ ജൂണിയർ ഫുട്ബോൾ ടീം സെലക്ഷൻ നാളെ




ഇന്റർ ഡിസ്ട്രിക്ട് ജൂനിയർ (അണ്ടർ 19) ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കണ്ണൂർ ജില്ലാ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസ് 06-11- 2017 തിങ്കളാഴ്ച്ച രാവിലെ  7.30 ന് കണ്ണൂർ ജവഹർ സറേറ്ഡിയത്തിൽ വച്ച് നടക്കുന്നു.

സെക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, 01.01.2001നും 31.12.2002 നും ഇടയിൽ ജനിച്ച കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ മെമ്പർ ആയിട്ടുള്ള ക്ലബ്ബുകളിൽ രജിസ്റ്റർ ചെയ്ത കളിക്കാർ കിറ്റും, വയസ്സ്‌ തെളിയിക്കുന്ന ഒറിജിനൽ  ജനന സർട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ 7.30 മണിക്ക് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന്  അറിയിക്കുന്നു.

0 comments:

Post a Comment

Blog Archive

Labels

Followers