ഈസ്റ്റ് ബംഗാൾ-ഐസ്വാൾ എഫ് സി മത്സരത്തിന് ശേഷം ഐസ്വാൾ ആരാധകരെ ആക്രമിച്ച എട്ട് ഈസ്റ്റ് ബംഗാൾ ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 2-0 മുന്നിട്ട് നിന്ന ശേഷം അവസാന നിമിഷം 2-2ന് സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇതിൽ പ്രകോപിരായി ഈസ്റ്റ് ബംഗാൾ ആരാധകർ ഐസ്വാൾ എഫ് സി ആരാധകരെ ആക്രമികുകയിയിരുന്നു
അടുത്തിടെ അനിഷ്ട സംഭവങ്ങളാണ് ഇന്ത്യൻ ഫുട്ബോളിൽ കണ്ടു വരുന്നത്. ഐ എസ് എല്ലിൽ ചെന്നൈ-നോർത്ത് ഈസ്റ്റ് മത്സരത്തിനിടെ നോർത്ത് ആരാധകരെ വംശീയമായി അധിക്ഷേപിച്ചതിന് രണ്ട് ചെന്നൈ ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
0 comments:
Post a Comment