ഈസ്റ്റ് ബംഗാളിനും മിനർവ്വ പഞ്ചാബിനും സ്പോൺസർഷിപ്പുമായി അന്താരാഷ്ട്ര കമ്പിനികൾ. പ്രമുഖ ഇറ്റാലിയൻ സ്പോർട്സ് വെയർ നിർമ്മാതാക്കളായ PERF ഉം മായി ഈസ്റ്റ് ബംഗാൾ കരാർ ഒപ്പുവെച്ചു. 3 വർഷത്തെ കരാരിലാണ് ഇന്ത്യയിൽ മികച്ച ആരാധക പിൻതുണയുള്ള ഈസ്റ്റ് ബംഗാളുമായി PERF ഒപ്പോവെച്ചത്. യു.എസ്,യൂറോപ്പ്,കാനഡ എന്നിവടങ്ങളിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിപണം വർദ്ധിപ്പിക്കുകയാണ് PERF ന്റെ ലക്ഷ്യം
മിനർവ്വ പഞ്ചാബിനെ പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സാകും ഈ സീസണിൽ സ്പോൺസർ ചെയ്യുക. ഐ എസ് എൽ ടീമായ ചെന്നൈയിൻ എഫ് സിയെയും ഈ വർഷം സ്പോൺസർ ചെയ്യുന്നത് അപ്പോളോ ടയേഴ്സാണ്
ഇന്ത്യയിലെ പല ക്ലബ്ബുകൾക്കും ഈ സീസണിൽ സ്പോൺസർമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഐ എസ് എൽ ടീമായ നോർത്ത് ഈസ്റ്റ് ഇ സീസണിൽ സ്പോൺസർമാരില്ലാതെയാണ് കളിക്കുന്നത
0 comments:
Post a Comment