Friday, November 24, 2017

ആദ്യ മത്സരത്തിനായി ഗോകുലം ഷില്ലോങ്ങിൽ




ഐ ലീഗിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരളം എഫ് സി ഷില്ലോങ്ങിലെത്തി. ഇന്ന് ഉച്ചയോടെയാണ് ടീം ഷില്ലോങ്ങിൽ എത്തിയത്.

27 ന് രാത്രി എട്ടിനാണ് ഷില്ലോങ് ലജോങ്ങുമായി ഗോകുലം കേരള എഫ് സിയുടെ അരങ്ങേറ്റ മത്സരം. വർഷങ്ങൾക്ക് ശേഷമാണ് ഐ ലീഗിൽ കേരളത്തിന്റെ ഒരു ടീം കളിക്കുന്നത്. ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചു മികച്ച തുടക്കം കുറിക്കാനാണ് ടീം ലക്ഷ്യമിടുന്നത്

0 comments:

Post a Comment

Blog Archive

Labels

Followers