ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഡെൽഹി ഡൈനാമോസ് എഫ്സി ഐഎസ് എൽ 2017 സീസണിന് മുന്നോടിയായി അവരുടെ പുതിയ ഹോം, എവേയ് , മൂന്നാം കിറ്റും പുറത്തിറക്കി . ബോളിവുഡ് നടിയും ക്ലബ്ബ് ബ്രാൻഡ് അംബാസിഡർ ജാക്വിലിൻ ഫെർണാണ്ടസും ഡൽഹി ഡൈനാമോസിന്റെ മുഴുവൻ ടീമിന്റെ കൂടെ കിറ്റ് പ്രദർശനം ചെയ്തു .
പുതിയ സീസണിൽ പുതിയ വസ്ത്ര ശൃംഖലകളായ ടി 10 സ്പോർട്സാണ് കിറ്റ് പുനർനിർമ്മിച്ചത് . വെളുത്ത പുതിയ ഹോം കിറ്റിൽ ചുവപ്പും നീല നിറങ്ങൾ ക്ലബ്ബ് രൂപങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കളിക്കാർക്കും ആരാധകർക്കും ഒരുപോലെ അനുയോജ്യമായ സ്പോർട്സ് ആകർഷിക്കുന്ന തരത്തിലാണ് ഈ കിറ്റ് നിർമിച്ചിരിക്കുന്നത് .
0 comments:
Post a Comment