രാജ്യത്തെ ആദ്യ ജനകീയ ഫുട്ബോൾ ക്ലബായ എഫ്‌സി കേരള 2017- 2018 ഫുട്ബോൾ സീസണിലേക്ക് കടന്നിരിക്കുന്നു.
ഇതിനോടകം സീനിയർ ടീം 2 ദേശീയ ടൂർണ്ണമെൻറുകൾ കളിക്കുകയും അതിൽ ഒന്നിൽ ജേതാക്കളാവുകയും ചെയ്തു.
വരും ദിവസങ്ങളിൽ സീനിയർ ടീം ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നടക്കുന്ന ഓൾ ഇന്ത്യ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇതിനെല്ലാം പുറമെ സീനിയർ ടീമിന് ഐ ലീഗ് സെക്കൻഡ് ഡിവിഷൻ , കേരള പ്രീമിയർ ലീഗ് , ജില്ലാ ലീഗ് , സ്റ്റേറ്റ് ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് അങ്ങിനെ ഒട്ടനവധി ടൂർണമെന്റുകൾ കളിക്കാനുണ്ട്. ഇതിന് പുറമെയാണ് ഓപ്പൺ ടൂർണ്ണമെൻറുകൾ.
എഫ്‌സി കേരളയുടെ U19, U16 , U14 വിഭാഗത്തിലുള്ള കുട്ടികൾ AIFF ന്റെ ജൂനിയർ ഐ ലീഗും കളിക്കുന്നുണ്ട്.
U12, U10 വിഭാഗത്തിലുള്ള കുട്ടികളുടെ ടീമുകൾ KFA അക്കാദമി ലീഗിലും പങ്കെടുക്കുന്നു.
ഒരുപക്ഷെ ഇന്ത്യയിലെ ഒരു ക്ലബ്ബിനും ഇല്ലാത്ത പ്രത്യേകതയാണ് എഫ്‌സി കേരളയുടെ എല്ലാ പ്രായക്കാരുടെയും ടീമുകൾ.
6 വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സോക്കർ സ്കൂളും FC കേരള നടത്തി വരുന്നു. ഇതിൽ പെൺകുട്ടികൾക്ക് പരിശീലനം തികച്ചും സൗജന്യമാണ്.
എഫ്‌സി കേരളയുടെ മെയ് 2018 വരെയുള്ള ബഡ്ജറ്റ് ചെലവ് കണക്കാക്കിയിരിക്കുന്നത് ഒന്നര കോടി രൂപയാണ്.
കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ജനകീയ ഫുട്ബോൾ പ്രസ്ഥാനമായ FC കേരള നമ്മുടെ ഓരോരുത്തരുടെയുമാണ്.
FC കേരളയുടെ ജനപങ്കാളിത്തം ഉറപ്പു വരുത്താനും, ക്ലബ്ബിന്റെ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുവാനും ക്ലബ് മാനേജ്‌മന്റ് 2000 രൂപയുടെ വാർഷിക മെമ്പർഷിപ് വിതരണം ആരംഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
ക്ലബ്ബിന്റെ ഉന്നമനത്തിനും ISL ലേക് കേരളത്തിന്റെ സ്വന്തം ടീം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും ഫുട്ബോളിനെ നെഞ്ചോടു ചേർത്തു നടക്കുന്ന എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഒരു മെമ്പർഷിപ്പിലൂടെ തന്നു സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
2000 രൂപയുടെ വാർഷിക അംഗത്വം എടുക്കുന്ന എല്ലാവർക്കും ക്ലബ്ബിന്റെ ഒഫീഷ്യൽ ഫാൻസ് ജേഴ്‌സി ,ക്യാപ് , സ്റ്റിക്കർ കീചെയ്ൻ എന്നിവ ഉപഹാരമായി നൽകുന്നു.
നിങ്ങൾ ലോകത്തിൽ എവിടെയുമായികൊള്ളട്ടെ, കേരള ഫുട്ബോളിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെ ഉന്നമനം നിങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നുണ്ടെങ്കിൽ, നമ്മുടെ കുട്ടികൾക്ക് മികച്ച പരിശീലനവും സൗകര്യങ്ങളും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് FC കേരളയുടെ അംഗങ്ങളാകാം....
വിശദാംശങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Email: *info@fckerala.in*
Website: *www.fckerala.in*
*ഇന്ത്യ*
സിബിൻ -00919747593895
കൃഷ്ണദേവ് -00919946570208
*USA*
ജിതിൻ ജോബ് - 001832605-2448
ടിറ്റു പോൾ -+1 (281) 569-9110
ജസ്റ്റിൻ കെ അഗസ്റ്റിൻ -+1 (832) 605-7315
ഫർസാദ്- 0018322982178
*Europe*- *Lativia*
സെൽബിൻ - 0037127408439
*Spain*
ഷാനിബ് -0034604137146
*ദുബായ്*
മുഹമ്മദ് ഷാജി 00971502106252
*അബുദാബി*
സാജിർ എ മജീദ് - 00 971 55 900 6232
അനസ് - 00971 54 490 5905
അരുൺ - +971 52 775 4846
*Saudi*
മൻസൂർ മങ്കട -00966508270362
ഷാജിനവാസ് -00966545496187
ജസീം കണ്ണൂർ -00966504447385
ഖലീൽ പൊന്നാനി -00966501483349
*Qatar*
അബ്ദുൽ റസാഖ് -0097433302418
ജിംനാസ് -0097466108871
*Kuwait*
ഷിഹാബ് -0096566337587
ജെൻസൺ -00966551422231
എഫ് സി കേരളയുടെ വാർത്തകൾക്കായി സന്ദർശിക്കൂ :
http://www.southsoccers.com
0 comments:
Post a Comment