എ.എഫ്.സി. ഏഷ്യൻ കപ്പ് 2019 യോഗ്യത മത്സരം നവംബർ 14 ന് ഗോവയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലാണ് നടക്കുന്നത് , ടിക്കറ്റുകൾ ബുക്ക് മൈ ഷോ സൈറ്റിൽ ലഭ്യമാണ് .
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ലിങ്ക് സന്ദർശിക്കുക -
Tickets-
https://in.bookmyshow.com/sports/football/india-vs-myanmar-2017100 , 200 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ . ഭൂട്ടാനുമായി നടന്ന അനൌദ്യോഗിക മത്സരം ഉൾപ്പെടെ 12 മത്സരങ്ങളിൽ പതിനൊന്നും ജയിച്ച് ഇന്ത്യൻ സീനിയർ നാഷണൽ ടീം ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല . മ്യാൻമാറിനെ നേരിടുമ്പോൾ അവർ ഈ ഫോം തുടരാനായിരിക്കും ശ്രമിക്കുക .ഫിഫ റാങ്കിംഗിൽ 105 ആം സ്ഥാനത്താണ് നിലവിൽ ഇന്ത്യ ഉള്ളത് .എ.എഫ്.സി. ഏഷ്യ കപ്പ് യോഗ്യത ഇന്ത്യ നേടിയെങ്കിലും വിജയം ഇന്ത്യയുടെ ആത്മവിശ്വാസം മാത്രമല്ല , ഇത് റാങ്കിങ് മെച്ചപ്പെടുത്തുന്നതിനെയും സഹായിക്കും . യൂ എ യിൽ നടക്കുന്ന എ.എഫ്.സി. ഏഷ്യൻ കപ്പ് മത്സരത്തിന്റെ ഗ്രൂപ്പ് തിരിക്കുമ്പോൾ റാങ്കിങ് ഇന്ത്യയെ മികച്ച ഗ്രൂപ്പിൽ ഉൾപ്പെടുത്താൻ നിർണായകമായിരിക്കും .
0 comments:
Post a Comment