കാത്തിരിപ്പിന് ഒടുവിൽ ഐ ലീഗ് ഫിക്സ്ചർസ് പുറത്തിറക്കി. നവംബർ 25ന് മിനിർവ പഞ്ചാബ് എഫ് സി യും മോഹൻ ബഗാനും തമ്മിൽ ലുധിയാനയിൽ വെച്ച് ഐ ലീഗ് പതിനൊന്നാം പതിപ്പിന് കിക്ക് ഓഫ് ചെയ്യും .90 മത്സരങ്ങൾ നടക്കുന്ന ലീഗ് മാർച്ച് അവസാനം വരെ നീണ്ടു നിൽക്കും . ഗോകുലം കേരള എഫ് സി യുടെ ആദ്യ മത്സരം നവംബർ 27ന് ഷില്ലോങ്ങിൽ വെച്ച് ഷില്ലോങ് ലജോങ് എഫ് സി യുമായാണ് . ഡിസംബർ 6നാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം .
ഐ എസ് എല്ലിനെ ഏറ്റടുത്തു കഴിഞ്ഞിരിക്കുകയാണ് ഇനി ഐ ലീഗിൽ ഗോകുലവും കേരളത്തിൽ നിന്ന് വരുന്നതോടെ ഇനി ഫുടബോളിന്റെ ആവേശമായിരിക്കും ഈ സീസൺ.
ഐ ലീഗ് ഫിക്സ്ചർസ് താഴെ :
0 comments:
Post a Comment